SPECIAL REPORTമുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ കെണി വച്ച് പുറത്താക്കിയത് സിപിഎം; മലപ്പുറത്തെ പാര്‍ട്ടിക്ക് വേണ്ടപ്പെട്ട വ്യവസായിയുടെ മരം കൊള്ള കേസ് മുക്കാന്‍ നായനാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടും വഴങ്ങാത്തതിന് നീലന് ശിക്ഷ; ലൈംഗിക പീഡന കേസില്‍ കുടുക്കി പുറത്താക്കിയെന്ന് നായനാരുടെ സെക്രട്ടറിയുടെ വെളിപ്പെടുത്തലുമായി ലേഖനംമറുനാടൻ മലയാളി ബ്യൂറോ11 Sept 2025 12:18 PM IST